Share this News

പാലക്കാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിയോട് കൂടി കണ്ണനൂരിലാണ് അപകടമുണ്ടായത്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അച്ഛൻ: നമശിവായ. അമ്മ: പാർവതി. സഹോദരിമാർ: പ്രിയ,ശിവ രഞ്ജിനി. സഹിതരൻ: ശിവ പ്രസാദ്.
സംസ്കാരം ഇന്ന് (24.03.2025 തിങ്കൾ) ഉച്ചക്ക് 2:00 ക്ക് അയിലൂരിൽ വെച്ച്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News