വെമ്പല്ലൂർ കുമ്മാട്ടി ആഘോഷിച്ചു

Share this News


കുഴൽമന്ദം വെമ്പല്ലൂർ മരുതി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗജവീരന്മാരുടെ എഴുന്നള്ളത്ത്, പഞ്ചവാദ്യം, പാണ്ടിമേളം, നാടൻകലാരൂപങ്ങളും വെടിക്കെട്ടും കുമ്മാട്ടി എന്നിവ ഉത്സവത്തിന് കൊഴുപ്പേകി. വട്ടേക്കാട് ലിജുവും സംഘത്തിന്റെ ത്രിബിൾ തായമ്പകയും അരങ്ങേറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!