Share this News

പൂവ്വൻചിറ പനംകുറ്റിയിൽ മത്തായി മകൻ പൗലോസ് (93) അന്തരിച്ചു. സംസ്കാരം നാളെ(30/03/2025 ഞായറാഴ്ച) വൈകിട്ട് 3.30ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ : പരേതയായ ശോശാമ്മ(late)
മക്കൾ : ജോയ്, കുര്യാക്കോസ്, ജോസ് , തമ്പി
മരുമക്കൾ : ലിസി , ഷീല , ലിസ്സി, ജെസ്സി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News