
MAP MAP DIGITAL SURVEY
SURVEYORS, ARCHITECTS & ENGINEERS
ആർക്കിടെക്‌ചറൽ പ്ലാനിംഗ്, 3D ഡിസൈനിംഗ് പെർമിറ്റ് ഡ്രോയിങ് & സൂപ്പർവിഷൻ ചെയ്തു കൊടുക്കുന്ന
MAP MAP DIGITAL SURVEY എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടനം വടക്കഞ്ചേരി എസ്ഐ പ്രസന്നൻ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് വീൽ ചെയർ വിതരണവും നടന്നു. വിതരണോദ്ഘാടനം എസ് ഐ പ്രസന്നൻ നിർവഹിച്ചു. വ്യാപാരി സുഹൃത്തുക്കളും മോഹനൻ , ഉണ്ണി കൃഷ്ണൻ, ഷിജാസ്, ജോസ് എന്നിവർ പങ്കെടുത്തു.
ഞങ്ങളുടെ സേവനങ്ങൾറോഡ് സർവ്വേ
ബിൽഡിംഗ് സർവ്വേ
കോണ്ടൂർ സർവ്വേ
സെറ്റിങ്ങ് ഔട്ട്
റിയൽ എസ്റ്റേറ്റ് സർവ്വേ
ടോപ്പോ സ്കെച്ച് സർവ്വേ
FMBഅടിസ്ഥാനമാക്കിയുള്ള
അതിർത്തി സർവേപ്രോപ്പർട്ടി ബൗണ്ടറി സർവ്വേ
സബ് ഡിവിഷൻ
ടോപ്പോഗ്രാഫിക് സർവ്വേ
മണ്ണ് കട്ടിങ്ങ്, ഫില്ലിങ്ങ്
ക്രോസ് സെക്ഷനുകൾ
ബിൽഡിംഗ് പെർമ്മിറ്റ്
ഭൂമി എസ്ക്കവേഷൻ
ഫില്ലിംഗ് & ലെവലിങ്
ആർക്കിടെക്‌ചറൽ പ്ലാനിംഗ്, 3D ഡിസൈനിംഗ് പെർമിറ്റ് ഡ്രോയിങ് & സൂപ്പർവിഷൻ+91 8137052605, +91 8075655826
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
