പുരസ്കാരത്തിളക്കത്തിൽ കവിത  ജ്വല്ലറി. “ബെസ്റ്റ് ജ്വല്ലറി ബ്രാൻഡായി” കവിത ഗോൾഡ് & ഡയമണ്ട്സ് തിരഞ്ഞെടുക്കപ്പെട്ടു

Share this News

പുരസ്കാരത്തിളക്കത്തിൽ കവിത  ജ്വല്ലറി

കേരളം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയോടൊപ്പം ചേർന്ന് ന്യൂസ് 18 സംഘടിപ്പിച്ച കേരള ബിസിനസ്സ് അവാർഡ് 2025ൽ “ബെസ്റ്റ് ജ്വല്ലറി ബ്രാൻഡായി” കവിത ഗോൾഡ് & ഡയമണ്ട്സ് തിരഞ്ഞെടുക്കപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിൽ നിന്നും കവിത ഗോൾഡ് & ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ പ്രസാദ് രാജഗോപാൽ പുരസ്‌കാരം ഏറ്റുവാങ്ങി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!