Share this News

ഈ ചിത്രത്തിൽ കാണുന്ന വടക്കഞ്ചേരി, പ്രധാനി ചാമി മകൻ ജയചന്ദ്രൻ (45) എന്നയാളെ വ്യാഴാഴ്ച്ച (10/04/2025) വൈകുന്നേരം മുതൽ കാണ്മാനില്ല. മുടി മുഴുവൻ നരയുണ്ട് ,നടക്കുമ്പോൾ ബുദ്ധിമുട്ടുണ്ട് ,മാനസിക ബുദ്ധിമുട്ടുള്ള ആളാണ് കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക
9744714836
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
Share this News