ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് (82) അന്തരിച്ചു.

Share this News

ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് (82) അന്തരിച്ചു.

മംഗലംഡാം ഒലിംകടവ് കാഞ്ഞിക്കൽ പി.സി. തോമസ് മകൻ അലക്‌സാണ്ടർ (ബേബിച്ചൻ-82) അന്തരിച്ചു. സംസ്‌കാരം ഇന്ന് (17.04.2025- വ്യാഴം) വൈകിട്ട് 4.30-ന് മംഗലംഡാം സെൻ്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ
ഭാര്യ: പരേതയായ ഏലിക്കുട്ടി അലക്‌സാണ്ടർ.
മക്കൾ: ബിന്ദു അലക്‌സ്, ഡോ. ബിനു അലക്സ്. മരുമക്കൾ: രാജു മാത്യു, ആശ ബിനു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EIncIvk4T0iA18XHZbnAs4


Share this News
error: Content is protected !!