Share this News

പാലക്കാട്;
കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പാചക വാതക വില വർദ്ധനവ്
പിൻവലിക്കുക പെട്രോളിയം ഡീസൽ അധിക നികുതി പിൻവലിയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചു കൊണ്ട് NCP(S) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും
പാലക്കാട് ഹെഡ് പോസ്റ്റോഫിസിന് മുൻപിൽ ധർണ്ണയും
നടത്തി.
എൻസിപി (എസ്സ്)
സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ സമരം ഉദ്ഘാടനം ചെയ്തു.
എൻസിപി (എസ്)
ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി, കാപ്പിൽ സെയ്തലവി,മോഹൻ ഐസക്, ഷെനിൻ മന്ദിരാട്, അഡ്വ: എ കെ മുഹമ്മദ് റാഫി കെ പി അബ്ദുറഹിമാൻ, കെ എസ് രാജഗോപാൽ,
റജി ഉള്ളിരിക്കൽ, എൻ ഗോവിന്ദൻ, കെ രാമകൃഷ്ണൻ, എസ് ജെ എൻ നജീബ് , ആർ ബാലസുബ്രമണ്യൻ മുഹമ്മദ് അഷറഫ്, Adv. കെ ജി രാജി
ബ്ലോക്ക് പ്രസിഡണ്ടുമാരായ പി സുന്ദരൻ, കബീർ വെണ്ണക്കര, പി .സദക്കത്തുള്ള രാജു ദേവസ്യ, നാസർ അത്താപ്പ , വി പി ജയപ്രകാശ് എന്നിവർ
സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News