തരൂർ നിയോജക മണ്ഡലത്തിലെ സ്വിം തരൂർ സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലനം

Share this News

തരൂർ നിയോജക മണ്ഡലത്തിലെ സ്വിം തരൂർ സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന പദ്ധതിയുടെ നാലാം ഘട്ടം 2025 ഏപ്രിൽ 25 തീയതി മുതൽ തരൂർ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി സ്കൂൾ കുട്ടികളും PSC  ഉദ്യോഗാർത്ഥികളും ഉൾപ്പടെ 827 പേരെ പദ്ധതിയിലൂടെ ജല സുരക്ഷയിൽ പ്രാപ്തരാക്കാൻ കഴിഞ്ഞു 7 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള താല്പര്യമുള്ള കുട്ടികൾക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSf8rriNoUvOqwSaVPp84RjnU8wcd4XvRPhlXREVKDkpKX69fA/viewform?usp=header

കൂടുതൽ വിവരങ്ങൾക്ക്
9846712880, 9495134798

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!