Share this News

വണ്ടാഴി മേതാംക്കോട് മുത്തുറാവുത്തർ മകൾ സുഹറാബി (70) അന്തരിച്ചു. സംസ്കാരം ഇന്ന് (23.04.25 ബുധൻ) വൈകീട്ട് 5:30 ന് വണ്ടാഴി പുത്തൻപള്ളി ജുമാമസ്ജിദിൽ.
ഭർത്താവ് : അസ്സനാർ
സഹോദരങ്ങൾ : അബ്ദുറഹിമാൻ, കാസിം, ഷെയ്ഖ് അബ്ദുൽകാദർ, കബീർ, ജലീൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
Share this News