ബുക്കിങ് തുടരുന്നു====================== നേത്ര ഡിവൈൻ ടൂർസ് ബുക്കിങ്ന് വിളിക്കുക9400795929, 8078049754

Share this News


നേത്ര ഡിവൈൻ ടൂർസിന്റെ തമിഴ്നാട് പൈതൃകയാത്ര മെയ് 17 ന് രാവിലെ 6 മണിക്ക് തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിന് മുൻപിൽ നിന്നും പുറപ്പെട്ട്. പാലക്കാട്‌ വഴിയാണ് യാത്ര.

സന്ദർശിക്കുന്ന സ്ഥലങ്ങൾ

•  ബൃഹദീശ്വര ക്ഷേത്രം തഞ്ചാവൂർ,
• ഗംഗൈകൊണ്ട ചോളപുരം,
• തില്ലേ നടരാജ ക്ഷേത്രം ചിദംബരം,
• കുംഭേശ്വർ ക്ഷേത്രം കുംഭകോണം,
• സാരംഗപാണി ക്ഷേത്രം കുംഭകോണം,
• ഐരാവതേശ്വർ ക്ഷേത്രം കുംഭകോണം,
• ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ശ്രീരംഗം,

യാത്ര കഴിഞ്ഞ് മെയ് 20ന് പുലർച്ചെ തിരിച്ചെത്തുന്നു

ഒരാൾക്ക് ഭക്ഷണം, താമസ സൗകര്യം ഉൾപ്പെടെ 5999 രൂപയാണ്‌ അടക്കേണ്ടത്. അഡ്വാൻസ് 2000 രൂപയും ബാക്കി 3999 രൂപ ബസ് പുറപ്പെടുന്നതിന് മുൻപ് നൽകേണ്ടതാണ്.

ബുക്കിങ്ന് വിളിക്കുക
9400795929, 8078049754

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!