ആലത്തൂർ മൂച്ചിക്കാട് അലി അക്‌ബർ (61) അന്തരിച്ചു.

Share this News



ആലത്തൂർ മൂച്ചിക്കാട് പരേതനായ താങ്കവു റാവുത്തർ മകൻ അലി അക്‌ബർ (61) അന്തരിച്ചു.
സംസ്കാരം ഇന്ന് (26.04.2025 ശനി) ഉച്ചയ്ക്ക് ശേഷം ആലത്തൂർ ജുമാ മസ്ജിദിൽ
ഭാര്യ:ഷാജിത
മക്കൾ:തസ്‌നി, അസ്ന സഹോദരങ്ങൾ:സലാം (ആലത്തൂർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്‌ )ഹക്കീം (മൂച്ചിക്കാട് വിറകു വില്പന )റഹി മാത്ത്, പൗജ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!