
സ്‌പൈൻ ആൻഡ് ജോയിന്റ് കെയർ ആയുർവേദ ഹോസ്പിറ്റലിന്റെ പാലക്കാട് ബ്രാഞ്ച് ആലത്തൂർ M. P K രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ .ഡി പ്രസേനൻ ആലത്തൂർ MLA,
k രമേശ് കുമാർ കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്,
ഉഷ സതീശൻ വാർഡ് മെമ്പർ,
രവികുമാർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു.
നടുവേദന കൈകാൽ മുട്ടുവേദന കഴുത്തു വേദന. തുടങ്ങിയ ഓർത്തോ. പ്രശ്നങ്ങൾക്കും നുറോ സംബന്ധമായ അസുഖങ്ങൾക്കും ചികിത്സാ ഇവിടെ ലഭിക്കും.
യൂറോപ്യൻ ചികിത്സാ രീതിയായ കൈറോപ്രാക്ടീസ് ഓസ്ടിയോപതി എന്നിവയുടെ കൂടെ പരമ്പരാഗത ആയുർവേദ മർമ്മ ചികിത്സകൾ സയോജിപ്പിച്ചാണ് ഇവിടുത്തെ ചികിത്സാകൾ.
യൂറോപ്യൻ അക്കാദമി ഓഫ് ഓസ്റ്റീപ്പതി Itali ഇൽ നിന്നും certifi ചെയ്തിട്ടുള്ള
Dr Anoop P A BAMS MD,
Dr Vidhya R Unni BAMS MD Acu MPsy
എന്നിവരുടെ സേവനം ഇവിടെ ഉണ്ടായിരിക്കും
Ph. 7055006008
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
