സംസ്ഥാന മികവഴക് പുരസ്‌കാരം കരസ്തമാക്കിയ രമ്യ ടീച്ചർക്ക് അനുമോദനം നൽകി

Share this News


2024-25 അധ്യയന വർഷം മികച്ച അധ്യാപനത്തിലൂടെ മാതൃക സൃഷ്‌ടിച്ചതിന് സംസ്ഥാന ഒന്നഴക് അക്കാദമിക കൂട്ടായ്മയുടെ മികവഴക് പുരസ്‌കാരം കരസ്തമാക്കിയ   മമ്പാട് സി എ യു പി സ്കൂളിലെ രമ്യ ടീച്ചറെ അനുമോദിച്ചു..
.കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത മാധവൻ ഉത്ഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ്‌ യു അഷറഫ് അധ്യക്ഷനായി. മാനേജർ രാജഗോപാലൻ, ജോതിഷ ടീച്ചർ, രജിത, സതീശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. HM ബിന്ദു ടീച്ചർ സ്വാഗതവും, നീന ടീച്ചർ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!