Share this News

ജീവിതശൈലീ രോഗങ്ങൾക്ക് പാലക്കാട്ടിൽ ആദ്യമായി മില്ലറ്റിന്റെ (ചെറുധാന്യങ്ങൾ) പുതിയ ഷോറൂം വടക്കഞ്ചേരിയിൽ റോയൽ സിറ്റി കോംപ്ലക്‌സിൽ 05.05.2025 തിങ്കളാഴ്ച 9.00 മണിക്ക് ഉദ്ഘാടനം ചെയ്‌ത് പ്രവർത്തമാരംഭിക്കുന്ന വിവരം നിങ്ങളേവരേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
കോടോ മില്ലറ്റ്, ഫോക്‌സ് ടൈൽ മില്ലറ്റ്, ലിറ്റിൽ മില്ലറ്റ്, പ്രോസോമില്ലറ്റ്, റെഡ് സ്വർഗം, വൈറ്റ് സ്വർഗം, നാച്ചുറൽ കോസ്മെറ്റിക്സ്, ഓയിൽസ് തുടങ്ങിയ മില്ലറ്റിന്റെ വൻശേഖരവും പൊടികളും എം.പി.കെ മില്ലറ്റ് ഹബ്ബിൽ ലഭ്യമാണ്.
ഉദ്ഘാടനവേളയിലും തുടർന്നും നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.
FOREST REMEDY Naturals
MPK MILLET HUB
VADAKKENCHERRY
Mob: 7034092992, 7560968620, 9747030439

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
Share this News