Share this News

ഒരു വർഷമായി അർമേനിയയിൽ ജോലി ചെയ്തിരുന്ന 31 കാരൻ പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണമാണ് ഏപ്രിൽ 22 ന് മരണപ്പെട്ടത്. 4ാം തിയ്യതി ഞായർ പുലർച്ചെ മൃതദ്ദേഹം നെടുമ്പാശ്ശേരിയിലെത്തിക്കും.
കാലത്ത് 8 മുതൽ 10 മണി വരെ മംഗലംഡാമിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് അന്ത്യകർമ്മങ്ങൾക്കു ശേഷം തിരുവില്വാമല ഐവർ മഠത്തിൽ സംസ്കാരം.
പിതാവ് :ഗംഗാധരൻ.
മാതാവ്: ശോഭന.
സഹോദരൻ: മനു. എം. ജി.
സഹോദര ഭാര്യ: അശ്വതി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
Share this News