നാടിന് മാതൃകയായ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ആർ പ്രമോദ് അനുമോദിച്ചു.

Share this News



മൂലംകോട് വേലയ്ക്കുശേഷം  കാളത്തോട്ടം, ഇളംകാവ്,മൂലംകോട് പ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും  ഒരാഴ്ചയോളം (25ചാക്ക് പ്ലാസ്റ്റിക് ) ശേഖരിച് പ്രദേശങ്ങൾ ക്ലീൻ ചെയ്തു. വേനലവധി കാലത്ത് സേവന സന്നദ്ധരായ വിദ്യാർത്ഥികളായ പാർവതി ചന്ദനയും കൂട്ടുകാർക്കും വാർഡ് മെമ്പർ R. പ്രമോദിന്റെ നേതൃത്വത്തിൽ അനുമോദിച്ചു..മാലിന്യമുക്ത നവ കേരളം എന്ന സർക്കാർ ആശയമാണ് ഇതിന് പ്രചോധനമായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു…മാതൃക പരമായ പ്രവർത്തനത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS

Share this News
error: Content is protected !!