Share this News

അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അസ്സനാർ മകൻ ഇബ്രാഹിം (58)അന്തരിച്ചു. സംസ്കാരം ഇന്ന് (14.05.2025 ബുധൻ) രാവിലെ 10 മണിക്ക് വടക്കഞ്ചേരി ഷാഫി ജുമാത് പള്ളിയിൽ .
ഭാര്യ:ഷക്കീല
മക്കൾ:റിയാസ്, റസിയ, ബിനാസ്, ഷെരീഫ്
മരുമക്കൾ: സൈബുന്നിസ, കമറുദീൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS
Share this News