Share this News

വടക്കേ ചങ്കരംകണ്ടത്ത് വീട്ടിൽ പരേതനായ പുരുഷോത്തമൻ മാസ്റ്ററുടെ ഭാര്യ
സാവിത്രി അമ്മ (89)അന്തരിച്ചു.
സംസ്കാരം ഇന്ന് (18.05.2025 ഞായർ) വൈകുന്നേരം 3.30 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ .
മക്കൾ: CP കൃഷ്ണൻ,ജയശ്രി. മരുമകൻ : ഉണ്ണിക്കുമാരൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KnJdNEU5a7kDUL6sShYkJS
Share this News