കണ്ണമ്പ്ര വേല മെയ് 24 ന്

Share this News




അതിപുരാതനവും ദേശവാസികളുടെ സർവ്വ  ഐശ്വര്യങ്ങളുടേയും കാരണദേവതയും തേജസ്വരൂപിണിയുമായ ശ്രീ കുറുംബ അമ്മയുടെ  വേല മഹോത്സവം മെയ് 24 (ശനിയാഴ്ച‌) ആഘോഷിക്കുന്നു. അതിപുരാതനവും ദേശവാസികളുടെ സർവ്വ  ഐശ്വര്യങ്ങളുടേയും കാരണദേവതയും തേജസ്വരൂപിണിയുമായ ശ്രീ കുറുംബ അമ്മയുടെ  വേല മഹോത്സവം മെയ് 24 (ശനിയാഴ്ച‌) ആഘോഷിക്കുന്നു.

✳️ പന്തൽ ദീപാലങ്കാരം

23.05.2025,
24.05.2025,
25.05.2025 എന്നീ തിയ്യതികളിൽ


✳️ 23.05.2025 വെള്ളിയാഴ്ച

വൈകീട്ട് 4.30 ന് കുമ്മാട്ടി ആഘോഷം

രാത്രി 8.00 ന് സാമ്പിൾ വെടിക്കെട്ട്

രാത്രി 10.00 ന് പാങ്കളി (പൊറാട്ട് നാടകം)

✳️ 24.05.2025 ശനിയാഴ്ച

രാവിലെ 5.00 ന് മന്ദ് മുഴക്കം

രാവിലെ 6.00 ന്  ഉഷപൂജ, അർച്ചന, ചാന്താട്ടം

രാവിലെ 11.30 ന് നായർവീട് പറയെടുപ്പ്

ഉച്ചയ്ക്ക് 12.00 ന് ഈടുവെടി

ഉച്ചയ്ക്ക് 12.15 ന് കേളി

ഉച്ചയ്ക്ക് 12.30 ന് കണ്ണമ്പ്ര നായർവീട് ശിവക്ഷേത്ര സന്നിധിയിൽ നിന്നും പഞ്ചവാദ്യത്തോടെ ദേശമന്ദത്തേക്ക് എഴുന്നള്ളിപ്പ് ആരംഭം

വൈകീട്ട് 4.00 ന് പാണ്ടിമേളം

രാത്രി 7.00 ന് വെടിക്കെട്ട്

രാത്രി 9.00 ന് ദേശമന്ദിൽ തായമ്പക

രാത്രി 12.00 ന് ദേശമന്ദിൽ നിന്നും പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്

✳️ 25.05.2025 ഞായറാഴ്‌ച

രാവിലെ 6.30 ന് എഴുന്നള്ളിപ്പ്

രാവിലെ 8:30 ന്  സമാപനം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KnJdNEU5a7kDUL6sShYkJS


Share this News
error: Content is protected !!