എൽ ഡി എഫ് സർക്കാരിന്റെ ദൂർത്തിനെതിരെ യു ഡി എഫ് തരൂർ നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു

Share this News



എൽ ഡി എഫ് സർക്കാരിന്റെ ദൂർത്തിനെതിരെ യു ഡി എഫ് തരൂർ നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു.വടക്കഞ്ചേരിയിൽ മാർച്ചും ധർണ്ണയും നടത്തി.

വടക്കഞ്ചേരി റസ്റ്റ്‌ ഹൗസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച്‌ മന്ദ മൈതാനത്തു സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ അഡ്വ. തോലന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് തരൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ മനോജ്‌ കുമാർ അധ്യക്ഷനായി. ഡി സി സി സെക്രട്ടറി ഡോക്ടർ അർസലാം നിസ്സാം, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ. ദിലീപ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഇല്ലിയാസ് പടിഞ്ഞാറേക്കളം, വാസുദേവൻ, വാത്സല, വേണു കോങ്ങാട് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!