Share this News

വടക്കഞ്ചേരി റൈഞ്ചിന്റെ നേതൃത്വത്തിൽ മദ്രസ മാനേജ്മെൻറ് ഭാരവാഹികളുടെ ശില്പശാല നടത്തി. മുസ്തഫ അൻവരി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ സഅദി അധ്യക്ഷനായി.
ശേഷം മുഫത്തിശ് ബാദുഷ അൻവരി വിഷയാവതരണം നടത്തി. അബ്ബാസ് ഹാജി, ഇബ്രാഹിം ഒടുകൂർ, റിയാസ് പുന്നപ്പാടം തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഇൽയാസ് അൻവരി സ്വാഗതവും അബ്ദുൽസലാം മുസ്ലിയാർ നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News