വടക്കഞ്ചേരി ഗാന്ധി ഗ്രാമം (പിടിക പറമ്പിൽനഗർ) മാളിയേക്കൽ ജോയ് (55) അന്തരിച്ചു

Share this News



വടക്കഞ്ചേരി ഗാന്ധി ഗ്രാമം (പിടിക പറമ്പിൽനഗർ) മാളിയേക്കൽ  പരേതനായ പാപ്പച്ചൻ മകൻ ജോയ് (55) അന്തരിച്ചു. സംസ്ക്കാരം നാളെ(31-05-2025, ശനിയാഴ്ച) ഉച്ചക്ക് ശേഷം 2:30 ക്ക് മണപാടത്തുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് തച്ചനടി ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ.
ഭാര്യ: രജനി ജോയ്.(അധ്യാപിക എൻ. യു. പി. എസ് മണപാടം) മക്കൾ: ജിബി ജോയ് (ലേറ്റ്) സിജു ജോയ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!