Share this News

ചെറുകണ്ണമ്പ്ര ശ്രീ പള്ളിയക്കാവ് ഭഗവതി ക്ഷേത്രത്തിലേയും ശിവക്ഷേത്രത്തിലേയും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ദേവസ്വം ബോർഡ് ഓഫീസിൻറെ അധ്യക്ഷതയിൽ നടത്തി. 14 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്
പള്ളിയക്കാവ് ഭാരവാഹികളായി പ്രസിഡൻറ് സുരേഷ് ചക്കിങ്ങൽ, സെക്രട്ടറി കെ എസ് കരുണാകരൻ, വൈസ് പ്രസിഡൻറ് സുനിൽ വാസു, ജോയിൻറ് സെക്രട്ടറി രമേശ് പഴനിമല ഓഡിറ്ററായി കൃഷ്ണകുമാർ പൂത്താംകുറുശ്ശി എന്നിവരെ തിരഞ്ഞെടുത്തു.
ചെറുകണ്ണമ്പ്ര ശിവക്ഷേത്രം ഉപദേശ സമിതിയും തിരഞ്ഞെടുത്തു
പ്രസിഡൻ്റായി സുബിൻ ചന്ദ്രൻ, സെക്രട്ടറി ഗിരീഷ്, വൈസ് പ്രസിഡൻറ് അനീഷ് ശങ്കരൻ ജോയിൻ സെക്രട്ടറി ജയ ഓഡിറ്റർ ശിവദാസ് അടിയത്ത്പാടം എന്നിവരെ തിരഞ്ഞെടുത്തു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News