വടക്കഞ്ചേരി അഗ്നിരക്ഷ സേനക്ക് പുതിയതായി ലഭിച്ച MTU വിന്റെ ഫ്ലാഗ് ഓഫ് തരൂർ MLA പി പി സുമോദ് നിർവ്വഹിച്ചു

Share this News

വടക്കഞ്ചേരി അഗ്നിരക്ഷ സേനക്ക് പുതിയതായി ലഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ MTU വിന്റെ (MOBILE TANK UNIT )ഫ്ലാഗ് ഓഫ് തരൂർ MLA പി പി സുമോദ് നിർവ്വഹിച്ചു. ചടങ്ങിൽ Gr.ASTO ലൂക്കോസ് തോമസ് അധ്യക്ഷത വഹിച്ചു. Gr. ASTO ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ SFRO.ഗോപകു മാർ,സജിത്ത് ടി. സി,ഷാഫി പി എം  എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.പ്രകാശൻ നന്ദി പറഞ്ഞു. 5000 ലിറ്റർ വെള്ളം കൊള്ളാവുന്ന ടാങ്കും. ഉയരം കൂടിയ ഭാഗത്തുണ്ടാകുന്ന അഗ്നി ബാധയെ ചെറുക്കാൻ പ്രാപ്തമായ വാഹനത്തിന്റെ മുകളിൽ ഘടിപ്പിച്ച മോണിറ്ററും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ വാഹനം രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് സഹായിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/Db1e847uxmJ48wOBc1LOMM


Share this News
error: Content is protected !!