ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ  വടക്കഞ്ചേരി സ്വദേശി മരിച്ചു.

Share this News



വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം വഴുവക്കോട് വീട്ടിൽ കാസിം ( 70 ) മരിച്ചു.
ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കർമ്മത്തിനായി കൊച്ചി എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായത്.   കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!