Share this News

വണ്ടാഴി മേത്താംകോട്
കിഴക്കേ വീട്ടിൽ വിശ്വനാഥൻ ആശാരി (89) അന്തരിച്ചു. സംസ്കാരം ഇന്ന് (03-06-2035) 5:00 ക്ക്. ഭാര്യ: രുഗ്മണി
മക്കൾ: ജയപ്രകാശൻ, ജയപ്രസാദ്, ജയകുമാർ, ജയശ്രീ, ജയന്തി
മരുമക്കൾ: വിശ്വനാഥൻ, വിജയൻ, പ്രിയ, ബീന, സംഗീത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News