Share this News

അഞ്ചുമൂർത്തിമംഗലം ചീകോട് മെച്ചോട് വീട്ടിൽ ആണ്ടി (ലേറ്റ്) മകൻ കൃഷ്ണൻകുട്ടി (55) അന്തരിച്ചു. സംസ്കാരം ഇന്ന് (6-6-2025) രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. മകൻ: കിരൺ. സഹോദരങ്ങൾ: കുമാരൻ, രുക്മണി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News