ലഹരിക്കെതിരെ മാന്ത്രികം മജീഷ്യൻ പ്രേംദാസിന്റെ മായാജാലകരവിരുതിലൂടെ ലഹരിക്കെതിരെ ഒരു ചുവടുവയ്പ്പുമായി CAUPS MAMPAD

Share this News



മജീഷ്യൻ പ്രേംദാസിന്റെ മായാജാലകരവിരുതിലൂടെ ലഹരിക്കെതിരെ ഒരു ചുവടുവയ്പ്പുമായി CAUPS MAMPAD. ലഹരിക്കെതിരായ ഏറ്റവും ഫലപ്രദമായ മാർഗം അതിന്റെ വിപത്തിനെ കുറിച്ചുള്ള ബോധവൽക്കരണമാണ്. മാജിക്കിന്റെ മായാലോകത്തിലൂടെ കടന്നുച്ചെന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തിയത് കുട്ടികളിൽ ആഹ്ലാദത്തോടൊപ്പം അവബോധവും ഉണർത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!