Share this News

ആദ്യകാല കുടിയേറ്റ കർഷകൻ പനംകുറ്റി അറയ്ക്കൽ വീട്ടിൽ ജോസഫ് (91) അന്തരിച്ചു.
സംസ്കാരം നാളെ (08.06.2025 ഞായർ ) ഉച്ചക്ക് 2 ന് പനംകുറ്റിയിലെ ഭവനത്തിൽ നിന്നാരംഭിച്ച് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഏലിക്കുട്ടി ( നാഗപ്പുഴ പുളിയ്ക്കൽ കുടുംബാംഗം)
സഹോദരൻ:ഫാ. ജോൺ അറയ്ക്കൽ (late) .
മക്കൾ: ജോയി (കോ. ഓർഡിനേറ്റർ, പീപ്പിൾ സർവ്വീസ് സൊസൈറ്റി, പാലക്കാട്)
ഗ്രേസി (അധ്യാപിക, സെൻ്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലങ്കോട്)
റെജി ( സെഹിയോൻ മിനിസ്ട്രി ജനറൽ കോ. ഓർഡിനേറ്റർ)
റെനി ( കത്തോലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന ജനറൽ സെക്രട്ടറി)
മരുമക്കൾ: ടോം ഐപ്പൻപറമ്പിൽ (കൊല്ലങ്കോട്)
റോസമ്മ തോമസ് (അധ്യാപിക, കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ)
കവിത (അക്ഷയ സെൻ്റർ, പാലക്കാട്)
രേഖ ( ഡപ്യൂട്ടി തഹസിൽദാർ, കലക്ട്രേറ്റ് പാലക്കാട്)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News