മണ്ടകത്തു വീട്ടിൽ വി.പ്രഭാകരൻ അന്തരിച്ചു.

Share this News




പുതുക്കോട് സർവജന ഹൈസ്കൂൾ അദ്ധ്യാപിക ആയിരുന്ന പരേതയായ
ഗംഗദേവി ടീച്ചറുടെ  ഭർത്താവ്  വി.പ്രഭാകരൻ (retd. ഡെപ്യൂട്ടി തഹസിൽദാർ, ആലത്തൂർ) അന്തരിച്ചു.
സാംസ്കാരം  ഇന്ന് (08.06.2025 ഞായർ) 4 മണിക്ക് കിഴക്കഞ്ചേരിയിലുള്ള തറവാട് വീട്ടിൽ.
മക്കൾ: കൈലാസ് (അധ്യാപകൻ, സർവജന ഹൈസ്കൂൾ )
ഷൈനി.
മരുമകൾ: അനു.
(മൃതദേഹം നിലവിൽ പുതുക്കോട്
വടക്കേ ഗ്രാമത്തിൽ കൈലാസ് മാഷിന്റെ വീട്ടിൽ)

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!