Share this News

രണ്ടു ദിവസം മുൻപ് പുതുക്കോട് കീഴ പൂരത്തറയിൽ വച്ചു വാഹനാപകടത്തിൽ പരിക്കേറ്റ് ആലത്തൂർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പൂരത്തറ വീട്ടിൽ കൃഷ്ണൻ (67) ഇന്ന് വൈകുന്നേരം 5 മണിയോടെ മരിച്ചു. സംസ്കാരം നാളെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം. വാഹന അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ കൃഷ്ണൻ ആലത്തൂർ അസീസിയ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത് ഭാര്യ: ശാരദ. മക്കൾ: സതീഷ്,ബാബു(late)
ധന്യ,സൗമ്യ. മരുമക്കൾ: മുരുകൻ,സുനിൽ കുമാർ.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News