സി.വി.എം എൽ പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു

Share this News


സി.വി.എം എൽ പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു.കുട്ടികളിൽ വായന ശീലം ഉണ്ടാക്കിയെടുക്കുവാനും
ആനുകാലിക വാർത്തകൾ അറിയുന്നതിന് വേണ്ടിയുമാണ് പദ്ധതി ആരംഭിച്ചത്
ആയക്കാട് സ്കൂൾ  റിട്ടേഡ് അധ്യാപകനായ അബ്ദുൽ റസാക്ക് മാസ്റ്റർ പദ്ധതി വിശദീകരിച്ചു
പിടിഎ പ്രസിന്റ് ഷമീർ മുഹമ്മദ് എ ൻ എ ൻ അധ്യക്ഷത വഹിച്ചു
ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
നീതു ടീച്ചർ നന്ദിയും പറഞ്ഞു
പരിപാടിക്ക്‌ അധ്യാപകരായ ഇബ്രാഹിം ബാദുഷ, ഐബിഐസക്, ഉസ്മാൻ, ഷബാനിയ എന്നിവർ നേതൃത്വം നൽകി
നിലവിൽ സ്കൂളിൽ ദീപിക പത്രം വന്നുകൊണ്ടിരിക്കുന്നുണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!