Share this News

നെമ്മാറ ജ്യോതിസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്. പത്രം നെന്മാറ സർക്കിൾ ഇൻസ്പെക്ടർ അജീഷ് എ.പി. ജ്യോതിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ജനറൽ മാനേജർ കുര്യൻ.ജെ. കൂരുവേലിൽ ന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . സ്കൂൾ. എച്ച് എം വേലായുധൻ K.S അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകരായ മധു .അനിത ടീച്ചർ, കൗമുദി ലേഖകൻ ബെന്നി വർഗിസ് എന്നിവർ പ്രസംഗിച്ചു. രമേഷ് നന്ദിയും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News