Share this News

ആലത്തൂർ ഗവ: ഗേൾസ് ഹൈസ്കൂളിൽ എൻ്റെ കൗമുദി പദ്ധതിക്ക് തുടക്കമായി പത്രം ആലത്തൂർ ഡി.വൈ . എസ് . പി . എൻ .മുരളിധരൻ വിദ്യാർത്ഥികൾക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ എച്ച്.എം.ശാന്തകുമാരി സ്വാഗതം പറഞ്ഞു പത്രം സ്പോൺസർ ചെയ്ത ആലത്തൂർ.ചൈത്യന്യ റോസ് പ്രൈവറ്റ് ലിമിറ്റഡ് .എം ഡി അനിൽ ‘ആധ്യാപകരായ Dr. ഗഫൂർ. ദീപ .എം കേരളകൗമുദി ലേഖകൻ ബെന്നി വർഗിസ് എന്നിവർ പ്രസംഗിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News