അടക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Share this News




കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ഇലക്ട്രീഷ്യൻ ജോലികൾക്ക് ശേഷം പറമ്പിലെ അടയ്ക്ക പറിക്കുന്നതിനിടെ കവുകിൽ ചാരി വെച്ച ഇരുമ്പ് കോണി തെന്നുകയും ഉല്ലാസിന്റെ കയ്യിലുള്ള ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!