Share this News

വെമ്പല്ലൂർ ചെരിപ്പിട്ടാംപാറ വീട്ടിൽ റസിയ (65) അന്തരിച്ചു. സംസ്കാരം ഇന്ന് (28-06-2025) ഒമ്പത് മണിക്ക് (AM) അരീക്കോട് ജുമാ മസ്ജിദിൽ.
ഭർത്താവ്: ആബ്ദിൻ (റിട്ട. എം ടി ഒ എസ് ഐ )(ലേറ്റ്).
മക്കൾ:ഫൗജ് ,സഹീത , സഫിയ, മുഹമ്മദ് അബ്ബാസ് (സിപിഐഎം മാരുതിക്കാവ് ബ്രാഞ്ച് അംഗം),മുംതാജ് .
മരുമക്കൾ:അനീഫ, മുത്തലി ,അൻസാർ അലി, സുലൈമാൻ,ഷാജിത.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News