Share this News

വടക്കേഞ്ചേരി കറ്റുകോട് കൊഴിഞ്ഞിൽ പറമ്പിൽ ചാമിയാർ (ലേറ്റ്) ഭാര്യ കമലം (80) അന്തരിച്ചു. സംസ്‍കാരം ഇന്ന് (30.06.2025) 11:00 ക്ക് ഐവർ മഠത്തിൽ. മക്കൾ: സുരേഷ്, മനോജ് (വ്യാപാരി വ്യവസായി സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ), രമേഷ്, സന്തോഷ്, സതീഷ്. മരുമക്കൾ: ഇന്ദിര, സുമതി, രജിത, പ്രജിത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News