പാടത്തെ പണിക്കിടെ കർഷകത്തൊഴിലാളി മരിച്ചു.

Share this News



അയിലൂർ മൂലയിൽ ഹൗസിൽ മണി (57) ആണ് മരിച്ചത്. കോട്ടേകുളത്ത് പാടത്തെ പണിക്കിടെ വരമ്പിനരികെ വീണു കിടക്കുന്നതു കണ്ടത്. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസുഖങ്ങൾക്കു മരുന്നു കഴിക്കുന്ന ആളാണ് മണികണ്ഠനെന്നു പറയുന്നു. ഇന്നലെ വൈകിട്ട് 4.15 നാണ് മണികണ്ഠൻ പാടത്തു കിടക്കുന്നത് കണ്ടത്. സംസ്കാരം ഇന്ന്. ഭാര്യ: രമണി. മക്കൾ: രമ്യ, രമേഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!