Share this News

ഡോ. ആന്റണി പി പത്താടൻ
( MBBS,MD,DM, FSCAI)
Fellowship in structural heart interventions
Consultant interventional Cardiologist, Azeezia Hospital Erattakulam
Former Asst. Professor Medical College, Thrissur
ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ വടക്കഞ്ചേരിൽ സേവനം ആരംഭിക്കുന്നു.
തൃശൂർ ജനറൽ ആശുപത്രിയിൽ ഹൃദയചികിത്സാരംഗത്തു 48 വയസുകാരിയുടെ ഹൃദയത്തിലെ ദ്വാരം കത്തിറ്റർ സാങ്കേതികവിദ്യയിലൂടെ അടക്കുന്ന അപൂർവ ശാസ്ത്രക്രിയ നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
ഡോക്ടറുടെ സേവനം തുടർന്ന് എല്ലാ ചൊവ്വാഴ്ച്ചയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഉണ്ടായിരിക്കുന്നതാണ്.
🫀ECG , 🩸Trop T test സൗകര്യം ഉണ്ടായിരിക്കുന്നതാണ്
പരിശോധന :ജന നന്മ മെഡിസിൻസിന് മുകളിൽ,
കിഴക്കെഞ്ചേരി റോഡ്, വടക്കഞ്ചേരി
📞 99460 113559
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
Share this News