Share this News


Jeevz ന്റെ പുതിയ സംരംഭം വടക്കഞ്ചേരിയിൽ . “JEEVZ TRENDZ” എന്ന പേരിൽ ആധുനിക സ്ത്രീത്വം തേടുന്ന എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുക” എന്ന സങ്കല്പത്തോട് കൂടി സാക്ഷാത്കരിക്കുന്നതിനായി വടക്കഞ്ചേരിയുടെ ഹൃദയഭാഗത്ത് സുനിത ജംഗ്ഷന് സമീപം വിശാലമായ മൂന്നുനിലകളിലായി സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഫാൻസി ആഭരണങ്ങൾ, ഗോൾഡ് കവറിംഗ് ആഭരണങ്ങൾ, ബ്രൈഡൽ മേക്കപ്പ് ഐറ്റംസ്,ഫുട് വെയർ, ലേഡീസ് ബാഗ്സ്, ലേഡീസിനും കുട്ടികൾക്കുമുള്ള ബ്രാന്റഡ് ഇന്നർ വെയറുകൾ കുടാതെ ഉപഭോക്താക്കൾക്കായി സൗജന്യ പാർക്കിങ് സൗകര്യത്തോട് കൂടി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
വിവിധ ജനപ്രതിനിധികൾ വ്യാപരി വ്യവസായി നേതാക്കൾ മറ്റ് രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
JEEVZ TRENDZ
Old ARC Building
Main Road
VADAKKANCHERRY
9961357979
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw






Share this News