ഇന്നലെ വടക്കഞ്ചേരിയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

Share this News

ഇന്നലെ വടക്കഞ്ചേരിയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

07.11.2020

ഇന്നലെ രാത്രി വടക്കഞ്ചേരി ഡയാനയ്ക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച്  കോട്ടയം എർണ്ണാകുളം സ്വദേശികൾ മരിച്ചു. ഒരാൾക്ക് പരിക്കുമുണ്ട് സംഭവം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

സിഗ്നൽ സംവിധാനങ്ങളുടെ അശാസ്ത്രിയതയും കുറവിനെതിരെയും ശക്തമായ ജനകീയ പ്രതിഷേധങ്ങൾ നടത്തിയിട്ടും യാതൊരു വിധ അനുകൂല നിലപാടും ഇല്ല NHഅതോറിട്ടിയുടെ ഭാഗത്ത് നിന്നു.


Share this News
error: Content is protected !!