Share this News
വടക്കഞ്ചേരി കറിടിച്ച് രണ്ട് പേർ മരിച്ച സംഭവസ്ഥലം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സന്ദർശിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻറ് RTO VA സഹദേവന്റ നേതൃത്വത്തിൽ സ്ഥലം സന്ദർശനം നടത്തിയത് ഉടൻ തന്നെ റോഡ് നിർമ്മാണ കമ്പനിയെ വിളിക്കുകയും റോഡ് ക്ലോസ് ബോർഡുകളും റെഡ് റിബണുകളും സ്ഥാപിക്കുകയും ചെയ്തു തുടർന്ന് അപകടങ്ങളില്ലാതിരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു…
Share this News