Share this News

ദേവസ്‌ഥാനം വെള്ളാട്ട് മഹോത്സവം കണ്ണാംകുളത്ത് 12.07.2025 (ശനി) രാവിലെ മൃത്യുഞ്ജയ ഹോമം, തൃകാല ഭഗവതി സേവ ആരംഭം, മഹാ സുദർശന ഹവനം വൈകീട്ട് ദീപാരാധന തൃകാല ഭഗവതിസേവ സമാപ്‌തം, പ്രാസാദ ശുദ്ധി
അത്താഴപൂജ തുടർന്ന്
മഹാ ധൂമാവതീ ഹോമം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 13.07.2025 (ഞായറാഴ്ച)
രാവിലെ മഹാ ഗണപതി ഹവനം, ഉഷപൂജ, പന്തീരടി പൂജ, ദ്രവ്യ കലശാഭിഷേകം, നവകാഭിഷേകം തുടർന്ന് മുത്തപ്പനും ഭഗവതിക്കും കളംപാട്ട് ( ദർശനവും കൽപ്പനയും )വൈകീട്ട് ചാത്തൻ സ്വാമിക്കും കരിങ്കുട്ടി സ്വാമിക്കും കളവും പാട്ടും മലനായാടി സ്വാമിക്ക് രൂപക്കളവും പാട്ടും നൃത്തവും ( ദർശനം പ്രാധാന്യം.), അത്താഴപൂജ, മംഗളാരതി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News