പാലക്കാട് ചിറ്റൂർ പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലുവയസുകാരി എമിലീന മാർട്ടിൻ മരിച്ചു.

Share this News

പാലക്കാട് ചിറ്റൂർ പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലുവയസുകാരി നാലു വയസുകാരി എമിലീന മാർട്ടിൻ മരിച്ചു. പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്. പൊൽപ്പള്ളി പൂളക്കാട് സ്വദേശിനി എൽസി മാർട്ടിനും മക്കൾക്കുമാണ് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പെട്ടത്. ബാറ്ററി ഷോട്ട് സർക്യൂട്ടാണ് കാർപൊട്ടിത്തെറിക്കാൻ കാരണമായത് എന്നതാണ് പ്രഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത് . പഴയ കാർ സ്റ്റാർട്ട് ചെയ്തതും പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിൻ്റെയും തീരുമാനം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!