കാരുണ്യ യൂണിവേഴ്സിറ്റിയിൽ പ്രോസസിംഗ് ആൻഡ് എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടി സ്നേഹ മഹേഷ്

Share this News



എം ടെക് ഫുഡ് പ്രോസസിംഗ് ആൻഡ് എഞ്ചിനീയറിംഗിൽ (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ)  ഒന്നാം റാങ്ക് നേടിയ സ്നേഹ മഹേഷ്. കോയമ്പത്തൂർ ജെ സി ടി കോളജ് അസി. പ്രഫസറാണ്. അഞ്ചുമൂർത്തി മംഗലം സാരസ്വതത്തിൽ മഹേഷിൻ്റെയും  അധ്യാപികയായ അനിത ( ഹോളി ഫാമിലി ഹൈസ്കൂൾ, ആലത്തൂർ) യുടെയും മകളാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!