Share this News

അഞ്ചുമൂർത്തി മംഗലം വാവുള്ളിയൻകാട്ടിൽ തീത്തൻ (90) അന്തരിച്ചു.
സംസ്കാരം നാളെ (17.7.2025 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ മക്കൾ-ചന്ദ്രിക,കുമാരി, ഗീത(കാർഷിക വികസന ബാങ്ക് ആലത്തൂർ)ലക്ഷ്മണൻ,രാമൻ.
മരുമക്കൾ:വാസു,മോഹനൻ, രക്തസാക്ഷി സഖാവ് സോമൻ.സഹോദരൻ-ബാലകൃഷ്ണൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News