കുണ്ടുകാട്  അക്ഷയ സെൻ്റർ ഉടമ ശിവരാമൻ അന്തരിച്ചു

Share this News



കിഴക്കഞ്ചേരി കാരപ്പാടം കള്ളാടി വീട്ടിൽ ശിവരാമൻ (66) അന്തരിച്ചു. കുണ്ടുകാട്  അക്ഷയ സെൻ്റർ ഉടമയാണ്, വ്യാപാരി വ്യവസായി സമിതി വടക്കഞ്ചേരി ഏരിയ പ്രസിഡൻ്റ്, അസ്സോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് (സി ഐ ടി യു ) ജില്ലാ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: ചന്ദ്രിക മകൻ: നിഖിത്ത് സഹോദരങ്ങൾ: നാരായണൻ, മാധവി, കുഞ്ച, ശാരദ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2 

Share this News
error: Content is protected !!