വടക്കഞ്ചേരി പീടിക പറമ്പിൽ നഗർ  ബീന പുന്നൂസ് (69) അന്തരിച്ചു.

Share this News



വടക്കഞ്ചേരിപീടിക പറമ്പിൽ നഗർ എറണകുളം കറുകപ്പറമ്പിൽ പുന്നൂസ് തോമസിന്റെ  (late)ഭാര്യ ബീന പുന്നൂസ് (69) വടക്കഞ്ചേരിയിൽ അന്തരിച്ചു.കോട്ടയം കവലയ്ക്കൽ (ഗോമതി) കുടുംബാഗം ആണ്. നാളെ (21.7.2025 തിങ്കൾ) രാവിലെ ഒൻപതുമണിയോടുകൂടി വടക്കഞ്ചേരി പീടികപറമ്പിൽ ഭവനത്തിൽ  മൃതശരീരം എത്തുന്നതാണ്. സംസ്ക്കാരം  നാളെ (21.07.2025 തിങ്കൾ)ഉച്ചക്ക് മൂന്ന് മണിക്ക് തേനിടുക്ക് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ.  മക്കൾ: തോമസ് പുന്നൂസ്, ശീതൾ ജോതി.
മരുമകൻ: പീടികപ്പറമ്പിൽ ജോതി തോമസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2  

Share this News
error: Content is protected !!