Share this News

മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട് തേവരക്കാട് കല്യാണ മണ്ഡപത്തിന്റെ മുൻപിൽ ഭാഗത്ത് ചെറിയ കുഴികൾ എല്ലാം കൂടി യോജിച്ച് വലിയ കുഴിയായി.ഇതിനെ തുടർന്ന് ചെറു വാഹനങ്ങൾക്ക് ഇതിലൂടെ പോവാൻ കഴിയാതെയായി . പലരും സമാന്തരമായ മറ്റ് വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ഉടൻ കുഴി മൂടിയില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് വർദ്ധിക്കും.നിരവധി സംഘടനകൾ ഇവിടെ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News